മണ്ണഞ്ചേരി : പഞ്ചായത്ത് 22-ാം വാർഡ് പനക്കൽ വെളിയിൽ മുഹമ്മദ് കുഞ്ഞ് (മണി, 75) നിര്യാതനായി.ഭാര്യ:ബീമാ ബീവി.മക്കൾ: സിയാദ് (സൗദി),സിനാജ്,സുധീർ (ബിസിനസ്),റജില.മരുമക്കൾ: റാഷിദ,ഷബാന,നൗഫിയ,അബ്ദുൽ ഹമീദ് (ബിസിനസ്).