തുറവൂർ : കോടംതുരുത്ത് ഗവ.വി.വി.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അദ്ധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായുളള അഭിമുഖം 31 ന് രാവിലെ 10.30 ന് നടക്കും.