g

കറ്റാ​നം : ഭ​ര​ണി​ക്കാ​വ് തെ​ക്ക് വി​ളയിൽ പ​ടി​റ്റതിൽ ഗോ​പാ​ല​​ക്കു​റുപ്പ് (85) നി​ര്യാ​ത​നാ​യി. സം​സ്‌കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 2 ന് വീ​ട്ടു​വ​ള​പ്പിൽ.ഭാ​ര്യ: ഉ​മ​യ​മ്മ. മ​ക്കൾ: ലേ​ഖ​കു​മാ​രി,പ​രേ​തനാ​യ അ​നിൽ​കു​മാർ,ഹ​രി​കുമാർ. മ​രു​മ​ക്കൾ: ഹ​രി​കു​മാർ,ദീ​പ. സ​ഞ്ചയ​നം വ്യാ​ഴാ​ഴ്ച്ച രാവിലെ 8 ന്‌.