ഓച്ചിറ: കൊറ്റമ്പള്ളി രോഹിണി (നല്ല വീട്ടിൽ) ജയചന്ദ്രൻ.എം (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന്. .ഭാര്യ: ഗീതാകുമാരി . മകൻ:ചന്ദു . സഞ്ചയനം വ്യാഴാഴ്ച്ച 8 ന്.