ഭഗവതിപ്പടി: കൊയ്പ്പള്ളി കാര്ഴ്മ അയിരൂർ പടീറ്റതിൽ ഗോപാലകൃഷ്ണന്റ മകൻ ഗിരീഷ് കൃഷ്ണൻ (അപ്പു 30) നിര്യാതനായി. മാതാവ്: മണിയമ്മ സഞ്ചയനം തിങ്കൾ രാവിലെ 9 ന്.