ചേർത്തല:കുറുപ്പൻകുളങ്ങര വഴീക്കവല പത്മവിലാസത്തിൽ രാധാകൃഷ്ണപണിക്കർ(72)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.മകൾ:രശ്മി.മരുമകൾ:നാരായണകൈമൾ.