d

വള്ളികുന്നം:വട്ടയ്ക്കാട് മംഗളാലയം വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ദേവകി (85 ) നിര്യാതയായി. മക്കൾ:ശിവരാജൻ (രാജു),മംഗളാനന്ദൻ (ബാബുക്കുട്ടൻ ). മരുമക്കൾ: ശ്യാമള, മിനി. സഞ്ചയനം 3ന് രാവിലെ 8ന്.