
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 9ാം വാർഡ് അർത്തുങ്കൽ ആര്യക്കര വെളി ചെറിയ തയ്യിൽ ജോസഫ് (85) നിര്യാതനായി.ഭാര്യ:ത്രേസ്യാ,തങ്കി പാലിയത്തറ കുടുംബാംഗം.
മക്കൾ:രാജു ജോസഫ്,ഷാജി ജോസഫ് (ക്രിയേറ്റീവ് ഡയറക്ടർ,ഐഡന്റിറ്റി അഡ്വർടൈസിംഗ് ആൻഡ് അസോസിയേറ്റ്,കൊച്ചിൻ),മിനി ആന്റണി.മരുമക്കൾ:ലിസ രാജു,ആന്റണി.