jej

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വേളയിൽ പരേതനായ ബാലകൃഷ്ണന്റെ (ഉണ്ണി ) ഭാര്യ സോമിനി (75) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച. മക്കൾ: കൃഷ്ണകുമാർ, ബിനു, സിന്ധു, ബിജു. മരുമക്കൾ: മണി,സൗമ്യ, ജഗദീഷ് കുമാർ, കല.