
ചേർത്തല: തണ്ണീർമുക്കം പുത്തനങ്ങാടി മുല്ലശ്ശേരി വെളിയിൽ പരേതനായ വി.എ.രാമദാസിന്റെ ഭാര്യ ചെല്ലമ്മ (87)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.മക്കൾ:പ്രകാശ് ദാസ്(ചെറുവാരണം സഹകരണ ബാങ്ക് ഭരണസമിതി അംഗം), എം.ആർ.പ്രസാദ് ദാസ് (ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി ),പ്രസന്ന ദാസ്,പ്രസേന ദാസ്(ആയുർവേദ ഫാർമസിസ്റ്റ് ),കേരള കുമാരി,പ്രദീപ് ദാസ്,എം.ആർ.പ്രമോദ് ദാസ് (പി.കെ.എസ് മാരാരിക്കുളം ഏരിയ വൈസ് പ്രസിഡന്റ്,വ്യാപാരി വ്യവസായി സമിതി കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം).
മരുമക്കൾ :രാധപ്രകാശ് (പോസ്റ്റ് മിസ്‌ട്രസ്,വാരനാട് പോസ്റ്റ് ഓഫീസ് ),വിലാസിനി,അനുരാധ,പുഷ്പ (ആയുർവേദ നഴ്സ് ),വി.കെ.മനോഹരൻ,വള്ളിമോൾ,സീന പ്രമോദ് (എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ).