
ഹരിപ്പാട് :വെട്ടുവേനി കൊച്ചുവീട്ടിൽ വില്ലയിൽ അഡ്വ.പി.ഒ.സാമുവേൽ (തങ്കച്ചൻ വക്കീൽ - 93) നിര്യാതനായി .സംസ്ക്കാരം നാളെ (ശനി) ഉച്ചയ്ക്ക് 2 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3 ന് അകംകുടി ബഥേൽ മാർത്തോമ്മ പളളി സെമിത്തേരിയിൽ. ഭാര്യ:പരേതയായ മേരിക്കുട്ടി സാമുവേൽ.മക്കൾ:എൽസി,മറിയാമ്മ ജേക്കബ്,ഷേർളി തോമസ് , സന്തോഷ് ഉമ്മൻ സാമുവേൽ ,പാസ്റ്റർ ജയിംസ്.മരുമക്കൾ:ഫിലിപ്പ് ജേക്കബ് (മല്ലപ്പള്ളി വലിയ വീട്ടിൽ തോപ്പിൽ),ഡോ.തോമസ് ഫിലിപ്പ്(തെങ്ങും ചേരിൽ ,കടമ്മനിട്ട),സാലി സന്തോഷ് (വള്ളിപ്പറമ്പിൽ പാറേൽ, പുല്ലാട് )ബിന്ദു ജയിംസ് (കാട്ടിൽക്കുളത്തിൽ, അകംകുടി ,ടീച്ചർ,അബു ദാബി).