obit

ചേർത്തല:അർത്തുങ്കൽ മീതിയാംപറമ്പിൽ തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ:സുമതി. മക്കൾ:സുരേഷ്,മോളി,സുലജ.മരുമക്കൾ:മഞ്ജുഷ,സന്തോഷ്,സുരേഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.