ആലപ്പുഴ : കേരള കോൺഗ്രസ് (എം) തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസീസിന്റെ അദ്ധ്യക്ഷതയിൽ കൂടുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജെന്നിംഗ്‌സ് ജേക്കബ് അറിയിച്ചു.