v

കായംകുളം: പെരുങ്ങാല കമലാലയം വീട്ടിൽ പരേതനായ രാമചന്ദ്രന്റ ഭാര്യ വിജയമ്മ (80) നിര്യാതയായി. മക്കൾ:ജയശ്രീ, ചന്ദ്രഭാനു, മരുമക്കൾ: നാരായണൻ, ജയസൂപ്രിയ