p

പൂച്ചാക്കൽ: സി.പി.എം നേതാവും റിട്ട. അദ്ധ്യാപകനുമായ തൈക്കാട്ടുശേരി കൂരിക്കാട്ട് വീട്ടിൽ പി.കൃഷ്ണൻ നായർ (80) നിര്യാതനായി. സി.പി.എം. ഏരിയ കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറി, സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുലോചനാ ദേവി (റിട്ട. അദ്ധ്യാപിക). മക്കൾ: സിന്ധു (അദ്ധ്യാപിക, എം.ഡി യു.പി സ്‌കൂൾ), ശ്രീലാൽ (സെക്രട്ടറി, പൂച്ചാക്കൽ സർവീസ് സഹകരണ ബാങ്ക്),ശ്രീജ. മരുമക്കൾ:രാജേന്ദ്രൻ (കെ.എസ്.ഇ.ബി), സന്ധ്യ (അദ്ധ്യാപിക, എം.ഡി.യു.പി സ്‌കൂൾ),മനോജ്.