obit

ചേർത്തല: തൈക്കാട്ടുശേരി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കണ്ടത്തിപ്പറമ്പിൽ പരേതനായ അന്തോണിയുടെ ഭാര്യ സാറാമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ:മേരി,ആനമ്മ,ത്രേസ്യാമ്മ, തോമസ്, ആന്റപ്പൻ. മരുമക്കൾ:പാപ്പച്ചൻ,ഈശപ്പൻ,ത്രേസ്യാമ്മ,കുഞ്ഞമ്മ, പരേതനായ തോമാച്ചൻ.