പൂച്ചാക്കൽ: തൈക്കാട്ടശേരി പഞ്ചായത്ത് 12-ാം വാർഡ് ആറാട്ടുചാണിയിൽ പരേതനായ കേശവന്റെ ഭാര്യ അംബുജാക്ഷി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ:പങ്കജാക്ഷി,വാസുദേവൻ, തങ്കമ്മ,അരവിന്ദാക്ഷൻ,സുധർമ്മ. മരുമക്കൾ:മണിയൻ,വത്സല,ചന്ദ്രൻ,ഷീല,രമേശൻ.