a

പൂച്ചാക്കൽ.അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് പെരുമനപ്പള്ളിൽ വീട്ടിൽ അശോകൻ- ലീല ദമ്പതികളുടെ മകൻ അനീഷിനെ (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ:സുകന്യ. മകൻ:അരുൺ ജിത്ത്.