
ആലപ്പുഴ: പവർ ഹൗസ് വാർഡ് പുരുഷോത്തമ ബിൽഡിംഗിൽ വിമുക്തഭടൻ വിജയൻ (88) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11 ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ജീത്ത് വിജയൻ (അബുദാബി), ശ്യാം (അദ്ധ്യാപകൻ, വി.എച്ച്. എസ്.എസ്, കണിച്ചുകുളങ്ങര). മരുമക്കൾ: നിഷ, മിനി.