a

മാവേലിക്കര: ചെട്ടികുളങ്ങര കൈതതെക്കു കൊട്ടക്കാട്ടു പടീറ്റത്തിൽ അയ്യപ്പന്റെ ഭാര്യ കമലമ്മ (65)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:ലേഖ, ജലജ, പരേതയായ ലതിക. മരുമക്കൾ: ഓമനക്കുട്ടൻ, ഗിരീഷ്. സഞ്ചയനം 2ന് രാവിലെ 9ന്.