a

മണ്ണഞ്ചേരി: പഞ്ചായത്ത് 20-ാം വാർഡ് തയ്യിൽ വീട്ടിൽ അബൂബക്കർ (71) നിര്യാതനായി. ഭാര്യ:പരേതയായ ഹംസത്ത്. മക്കൾ:നിസ,അൻസിൽ. മരുമകൾ:ഷംല.