hansa-beevi

മാന്നാർ: കുരട്ടിശ്ശേരി വഴിയമ്പലത്തിന്റെ തെക്കേതിൽ താഴ്ചയിൽ പരേതനായ അബ്ദുൽ റഹ്‌മാന്റെ ഭാര്യ ഹംസ ബീവി (85) നിര്യാതയായി. മക്കൾ: സുബൈദ, ഹാഷിം, ലത്തീഫ, ഫത്തീല, സക്കീന. മരുമക്കൾ: നസീർ, ആമിന, കെ.എ സലാം (മാന്നാർ മുസ്ലീംജമാഅത്ത് ട്രഷറർ), അബ്ദുൽ സലാം, ബഷീർ (സൗദി).