
കൊല്ലം: കൊല്ലം വടക്കെവിള കോണത്ത് വീട്ടിൽ പരേതനായ തൽഹത്തിന്റെ ഭാര്യ മൂമിന (63, മുൻ അദ്ധ്യാപിക, കലാ നഴ്സറി, മാടൻനട) നിര്യാതയായി. കബറടക്കം ഇന്ന് ശനി രാവിലെ 10ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മകൾ: ഷാഹിന (ഹൈക്കോടതി, എറണാകുളം). മരുമകൻ: എസ്. സുൽഫിഖാൻ (കിബ്ലാസ്, ഓച്ചിറ )