ambala

അമ്പലപ്പുഴ: കരുമാടി കോലപ്പള്ളിചിറയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് കരുമാടി സെന്റ് നിക്കൊളാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, സണ്ണിച്ചൻ, പരേതയായ അലോഷ്യ. മരുമക്കൾ: കുട്ടപ്പൻ, ബെന്നി, ഷീലമ്മ.