ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക്​ ഗ്രാമപഞ്ചായത്ത്​ ഏഴാം വാർഡ്​ നീർക്കുന്നം പരുവേച്ചിറയിൽ ഹരിദാസൻ (72) നിര്യാതനായി. സംസ്കാരം പിന്നീട്​. ഭാര്യ: കനകമ്മ. മക്കൾ: മിനി, വിനോദ് (റിയാദ്​)​, മനോജ് (ഹൈദരാബാദ്​)​, ബീന. മരുമക്കൾ: ഗോപിനാഥൻ, ദീപ, ലിമ, ബാബു.