p

തോട്ടപ്പള്ളി: ഇലഞ്ഞിപ്പറമ്പിൽ പ്രതാപൻ (63) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11 ന്. ഭാര്യ: സുജാത. മക്കൾ:ശരണ്യ, ലാവണ്യ. മരുമക്കൾ:ഷിജു,ദിനേശൻ. സഞ്ചയനം ബുധൻ 8 ന്.