ചേർത്തല: ഈസ്റ്റ് സെക്ഷൻ പരിധിയിലുള്ള എക്സ്റേ, പൊലീസ് സ്റ്റേഷൻ, ബി.എസ്.എൻ.എൽ, ബി.എച്ച്.എസ്, അപ്സര ജംഗ്ഷൻ, ദേവീക്ഷേത്ര പരിസരം, താലൂക്ക് ഓഫീസ്, മുനിസിപ്പാലിറ്റി, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും