r

ചാരുംമൂട്: ഇടപ്പോൺ പുത്തൻകളീക്കൽ പരേതനായ പൊന്നപ്പന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. സംസ്കാരം നാളെ 11ന്. മക്കൾ: പരേതനായ മോഹനൻ, പ്രകാശ്, കൺമണി, കണകമണി. മരുമക്കൾ:രത്നമ്മ,ഗിരിജ,ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴം 9 ന്.