തൃക്കുന്നപുഴ: കിഴക്കേക്കര വടക്കു തീരുമംഗലത്തു മോഹനന്റെയുംമേനകയുടെയും മകൻ അഡ്വ. ജിനു (46) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: സ്വാതിതിരുനാൾ, ഇന്ദു ലക്ഷ്മി.