മാവേലിക്കര: കുന്നം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി (സീനിയർ) തസ്തികയിലേക്ക് അദ്ധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 1ന് രാവിലെ 10ന് അസ്സൽ രേഖകളുമായി സ്കൂളിൽ ഹാജരാകണം.