
മാന്നാർ : ചെന്നിത്തല കണ്ണന്നൂർ കോയിയ്ക്കൽ വീട്ടിൽ കെ.പി.നാരായണ പിള്ളയുടെ ഭാര്യ. പി കെ.രാജമ്മ (റിട്ട.ഹെൽത്ത് സൂപ്പർവൈസർ -86) നിര്യാതയായി. മക്കൾ: കെ.ആർ.സുജാത (മുൻ ജില്ലാ വനിതാക്ഷേമ ഓഫീസർ ), പരേതനായ കെ.എൻ.സതീഷ് . മരുമക്കൾ: രാജശേഖരൻ നായർ, ശ്രീജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.