മാവേലിക്കര- മാവേലിക്കര സെക്ഷൻ പരിധിയിൽ വരുന്ന മണ്ഡപത്തിൻ കടവ്, പുതിയകാവ്, പ്രായിക്കര ഭാഗങ്ങളിൽ നാളെ പകൽ വൈദ്യുതി മുടങ്ങും.