cn-narayana-sharma

മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ കാക്കനാട്ട് മഠത്തിൽ സി.എൻ.നാരായണ ശർമ (80) നിര്യാതനായി. കുട്ടമ്പേരൂർ യു.പി സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ഭാര്യ: രമണി. മക്കൾ: രഞ്ജിനി, രാഗേഷ്. മരുമക്കൾ: വാസുദേവൻ, പാർവ്വതി.