ഹരിപ്പാട്: നല്ലണിക്കൽ ഗവ. എ. പി എൽ. പി സ്കൂളിൽ എൽ. പി. എസ്. ടി യുടെ ഒരു താത്കാലിക ഒഴിവ്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ നവംബർ 1ന് രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.