p

ചെട്ടികുളങ്ങര:ഈരേഴ വടക്ക് സവിതയിൽ പി.രാമചന്ദ്രൻ നായർ (82,റിട്ട അസിസ്റ്റന്റ് ഡയറക്ടർ, ഫാർമസി) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:സുഭാക്ഷിണിയമ്മ. മക്കൾ:സലിംരാജ്,ശ്യാംരാജ്,സനിൽ രാജ്. മരുമക്കൾ:വിദ്യ,രേഖ,ഗീത.