
ഹരിപ്പാട്: കുന്നുംപുറത്ത് പുത്തൻവീട്ടിൽ വർഗീസ് ചാക്കോ (ബാബു, 65) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് ഹരിപ്പാട് ആരാഴി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളി വർഗീസ്. മക്കൾ: നിസ്സി അന്നമ്മ വർഗീസ്, നാൻസി ഏൽസാ വർഗീസ്. മരുമക്കൾ: അരുൺ കുമാർ, ജെറി ജോൺ.