ഹരിപ്പാട്: പള്ളിപ്പാട് തെക്കേക്കര കിഴക്ക് കഴുന്നാകാട്ടിൽ ജനാർദ്ദനൻ (75) നിര്യാതനായി. ഭാര്യ : സരസമ്മ. മക്കൾ: മിനി, അമ്പിളി, സുനി (മാവേലി സ്റ്റോർ ഡാണാപ്പടി ). മരുമക്കൾ: ഗോപാലകൃഷ്ണൻ, രതീഷ്, സേതുലാൽ.