kklm

കൂത്താട്ടുകുളം: ചോരക്കുഴി ഓകമറ്റത്തിൽ പരേതനായ വി.സി എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (75) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോയിഎബ്രഹാം (ഓകമറ്റം മെഡിക്കൽസ് ), ബെന്നി എബ്രഹാം, റോയി എബ്രഹാം (അഡ്വക്കറ്റ് സുപ്രീംകോടതി), മരുമക്കൾ രെജി ജോയി, മിനി ബെന്നി, റീന റോയി.