p

ചെട്ടികാട്:കൈമാപറമ്പിൽ പരേതനായ കരുണന്റെ മകൾ പുഷ്പവല്ലി (78) നിര്യാതയായി.സഹോദരങ്ങൾ : പുരുഷൻ,ആനന്ദവല്ലി,പരേതയായ തങ്കമ്മ.സഞ്ചയനം 2 ന് വൈകിട്ട് 4ന്.