ചെട്ടികാട്:വേലിക്കകത്ത് പങ്കജാക്ഷന്റ ഭാര്യ സുമതി (63) നിര്യാതയായി.മക്കൾ:സുമ,ബാബുരാജ്,സുനിത.മരുമക്കൾ:അനിൽ രാജ്,ധന്യ,ഷിബു.സഞ്ചയനം 3 ന് വൈകിട്ട് 4ന്.