n

പൂച്ചാക്കൽ. പാണാവള്ളി മാങ്കാശേരി നികർത്ത് വീട്ടിൽ നാരായണൻ (91) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ:ഗൗരി,മക്കൾ : മണി,രുഗ്മിണി,ജയ ,സന്തോഷ്, ബാബു,സചിത്ര.മരുമക്കൾ:കലേശൻ,അശോകൻ,കങ്കച്ചൻ,സീന,ഷൈജ ,മണിയപ്പൻ.