
ചേർത്തല:നഗരസഭ 8ാം വാർഡിൽ പള്ളിക്കര വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (93)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ11.30.ന് നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.മക്കൾ:ജോണി,ബെന്നി,എത്സമ്മ,തങ്കമ്മ,മാത്തച്ചൻ.മരുമക്കൾ:മേരി, റോസമ്മ,സിബി,ജോസ്,ജോൺ.