p

കായംകുളം:പെരിങ്ങാല കുഴിയിൽ വീട്ടിൽ റെഞ്ചി ഫിലിപ്പ് (55) നിര്യാതനായി.സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ .ഭാര്യ:സാജു. മക്കൾ:റോഷൻ, പരേതനായ ഹർഷൻ.