d

മാവേലിക്കര:തെക്കേക്കര പല്ലാരിമംഗലം മഠത്തിൽ പടീറ്റതിൽ ദേവകുമാർ (63) നിര്യാതനായി.ഭാര്യ: ശ്രീദേവി കുമാർ. മക്കൾ: ശ്രീജി അജിത്ത്, ദേവിക എസ്. മരുമകൻ: അജിത്ത് എസ്.

സഞ്ചയനം തിങ്കൾ രാവിലെ 9 ന് നൂറനാട് മാംമൂട് പാലാഴിയിൽ.