കാവാലം : കാവാലം പഞ്ചായത്ത് ആറാം വാർഡിൽ കാരിയൂർമംഗലം താമരച്ചാലിൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‍കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.മക്കൾ:സുരേഷ് കുമാർ ടി.കെ, ജാനമ്മ.മരുമക്കൾ: രോഹിണി സുരേഷ്,പരേതനായ കൃഷ്ണൻകുട്ടി.