പൂച്ചാക്കൽ:പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് പടിക്കപ്പറമ്പിൽ മരക്കാർ മുസ് ലിയാരുടെ ഭാര്യ ആബിദ (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് കുന്നുപറമ്പ് ജുമ മസ്ജിദ് കബർസ്ഥാനിൽ.മക്കൾ:മുഹമ്മദ് അമീൻ,ഖാസിം അൻവരി,അബ്ദുല്ല,സിറാജുദീൻ റഹ്മാനി,ജമാൽ, ഇബ്റാഹീം കുട്ടി,ഹബീബ് ,മുനീറ.മരുമക്കൾ: മിറാസ് ,അഫ്സർ, സത്താർ,സീനത്ത്, ഫാസില, ബദറുന്നിസ,ശഹന,സുഹൈബ,പരേതനായ മിറാസ്.