ചരുംമൂട്: താമരക്കുളം ചത്തിയറ കുഴിയത്തു പടീറ്റത്തിൽ പരേതനായ കുമാരന്റ ഭാര്യ രാജമ്മ (80) നിര്യാതയായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.മക്കൾ: ഷൈലജ, പരേതയായ ഷീല, പ്രസാദ്, അശോകൻ.മരുമക്കൾ: ഭാനു രോഹിണി, ശുഭ.