saraswathi

ആലപ്പുഴ: കളർകോട് തെങ്ങാംപറമ്പിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പി.സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: രാഗിണി, പരേതനായ മോഹനൻ. സഞ്ചയനം നവംബർ 7ന് രാവിലെ 9.30ന്.