മാന്നാർ: കുട്ടമ്പേരൂർ 3500-ാം നമ്പർ ശ്രീ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 നു പതാക ദിനാചരണവും ജന്മദിന സമ്മേളനവും നടക്കും. കരയോഗം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് ഉദ്ഘാടനം ചെയ്യും.