ambala

ആലപ്പുഴ: മുട്ടം ഈഴാനേത്ത് തറയിൽ ഇ.കെ. അലക്സാണ്ടർ (റിട്ട.ജെ.സി.ഒ-77) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുട്ടം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ:സോണിയ, പരേതയായ സ്മിത. മരുമക്കൾ: ഫിലിപ്പ്, പരേതനായ റിബു.